Information about Idukki dam
കേരളത്തിന്‍റെ വൈദ്യുതി ആവശ്യങ്ങളില്‍ സിംഹഭാഗവും നിര്‍വഹിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി കാല്‍ നൂറ്റാണ്ടിനു ശേഷമാണ് വീണ്ടും തുറക്കാനൊരുങ്ങുന്നത്.ഡാം തുറന്നുവിട്ടാല്‍ വെളളം ഒഴുകുന്ന വഴി, ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഡാമുകള്‍, സംഭരണ ശേഷി, ഡാമിന്റെ ചരിത്രം, ഇതിന് മുമ്ബ് ഡാം തുറന്നതെപ്പോഴൊക്കെ, തുടങ്ങിയ വിവരങ്ങള്‍.
#IdukkiDam